തെയ്യം നടക്കുന്ന കാവുകളിൽ പോയി തെയ്യം കാണുന്നതിനായി പ്രത്യേകം പാകേജുകൾ ആണ് തയ്യാറാക്കിയിട്ടുള്ളത്. യാത്ര, താമസം, ഭക്ഷണം, ഗൈഡ് അല്ലെങ്കിൽ ടൂർ കോ ഓർഡിനേറ്ററുടെ സർവീസ് എന്നിവ പാകേജിൽ ലഭ്യമാണ്.
നവംബർ 24 മുതൽ പാകേജുകൾ ലഭ്യമാണ്. ഏപ്രിൽ അവസാന വാരം വരെ ഈ പാകേജുകൾ ഉണ്ടാവും.
വനിതകൾക്കു പ്രത്യേകമായും കുടുംബത്തിന് പ്രത്യേകമായും പാകേജുകൾ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്
വിളിക്കേണ്ട നമ്പർ: 9847398 283, 9633992977.
Keywords: News, Kerala, Kasaragod, Theyyam, Tourism, Responsible Tourism, Packages, Travel, Accommodation, Food, Guide, Responsible tourism mission with Theyyam packages.
< !- START disable copy paste -->