Join Whatsapp Group. Join now!
Aster MIMS 10/10/2023

Obituary | മുംബൈയിലെ വ്യാപാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

ഹോടെൽ ഉടമയാണ് Obituary, Mumbai, Nellikkunnu, Malayalam News, കാസറഗോഡ് വാർത്തകൾ
നെല്ലിക്കുന്ന്: (KasargodVartha) മുംബൈയിലെ ഹോടെൽ വ്യാപാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ബങ്കരക്കുന്നിലെ കെ എം അബ്ദുല്ല ചക്ലി (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ വെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

News, Kerala, Kasaragod, Nellikkunnu, Malayalam News, Obituary, Mumbai, Business, Hospital, Masjid, Mumbai businessman dies after collapsing at home.

പരേതനായ ചക്ലി മഹ്‌മൂദ്‌ ഹാജി - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈദ. മക്കൾ: മുസ്ത്വഫ (ദുബൈ), മുജ്‌ത്വബ, മുസമ്മിൽ, ഹിശാം, സകിയ്യ, മാജിദ, റശീദ. മരുമക്കൾ: നഹഫ് കോഴിക്കോട് (സഊദി അറേബ്യ), മുസ്ത്വഫ (ദുബൈ), മഅറൂഫ് കല്ലങ്കൈ (ദുബൈ).

സഹോദരങ്ങൾ: സുഹ്‌റ, റഹീമ, ഖദീജ, സൈനബ്, ആമിന ബീവി, സുലൈഖ, റുഖിയ്യ. ഖബറടക്കം വെള്ളിയാഴ്ച രാത്രിയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

News, Kerala, Kasaragod, Nellikkunnu, Malayalam News, Obituary, Mumbai, Business, Hospital, Masjid, Mumbai businessman dies after collapsing at home.

Keywords: News, Kerala, Kasaragod, Nellikkunnu, Malayalam News, Obituary, Mumbai, Business, Hospital, Masjid, Mumbai businessman dies after collapsing at home.
< !- START disable copy paste -->

Post a Comment