ഇക്കഴിഞ്ഞ നവംബർ ഏഴിന് രാത്രി എട്ടരമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പരാതിയിൽ കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Keywords: News, Kerala, Kasaragod, Police Booked, POCSO Act, Driver, Complaint, Case, Investigation, Man Booked Under POCSO Act.