Join Whatsapp Group. Join now!
Aster MIMS 10/10/2023

Train | ദീപാവലി: മംഗ്ളുറു - ചെന്നൈ താംബരം, നാഗർകോവിൽ - മംഗ്ളുറു റൂടുകളിൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയക്രമം ഇങ്ങനെ

3 സർവീസുകൾ ഉണ്ടാകും Train News, Railway News, Malayalam News, Kumbla, കാസറഗോഡ് വാർത്തകൾ
കാസർകോട്: (KasargodVartha) ദീപാവലി അധിക തിരക്ക് ഒഴിവാക്കാൻ രണ്ട് വൺവേ സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. മംഗ്ളുറു ജൻക്ഷൻ - ചെന്നൈ താംബരം, നാഗർകോവിൽ - മംഗ്ളുറു ജൻക്ഷൻ റൂടുകളിലാണ് സർവീസ് നടത്തുക. ഈ ട്രെയിനുകളുടെ ടികറ്റ് റിസര്‍വേഷന്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്.

News, Kerala, Kasaragod, Train, Railway, Diwali, Special Train, Passengers, Deepavali special trains announced by Railway.

നാഗർകോവിൽ - മംഗ്ളുറു ജൻക്ഷൻ ട്രെയിൻ (06062) നവംബർ 11, 18, 25 തീയതികളിൽ (മൂന്ന് സർവീസ്) നാഗര്‍കോവില്‍ ജൻക്ഷനില്‍നിന്ന് ഉച്ചയ്ക്കു ശേഷം 2.45ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 5.15-ന് മംഗ്ളൂറിൽ എത്തിച്ചേരും. കാഞ്ഞങ്ങാട് (02.58), കാസർകോട് (3.30) എന്നിവിടങ്ങളിലും സ്റ്റോപ് ഉണ്ടാകും.

News, Kerala, Kasaragod, Train, Railway, Diwali, Special Train, Passengers, Deepavali special trains announced by Railway.

മംഗ്ളുറു-താംബരം (06063) ട്രെയിൻ നവംബർ 12, 19, 26 തീയതികളിൽ രാവിലെ 10 മണിക്ക് മംഗ്ളൂറിൽ നിന്ന് പുറപ്പെടും. കാസർകോട് (10.43), കാഞ്ഞങ്ങാട് (11.03) എന്നിവിടങ്ങളിലും സ്റ്റോപ് ഉണ്ടാകും. താംബരത്ത് തിങ്കളാഴ്ച രാവിലെ 5.10-ന് എത്തിച്ചേരും.

News, Kerala, Kasaragod, Train, Railway, Diwali, Special Train, Passengers, Deepavali special trains announced by Railway.

താംബരത്ത് നിന്ന് നാഗർകോവിലിലേക്കുള്ള (06061) പ്രത്യേക ട്രെയിൻ നവംബർ 10, 17, 24 തീയതികളിൽ രാത്രി 7.30ന് താംബരത്ത് നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 7.10ന് നാഗർകോവിലിലെത്തും. ഈ ട്രെയിനാണ് മംഗ്ളൂറിലേക്കും തുടർന്ന് താംബരത്തേക്കും സർവീസ് നടത്തുന്നത്.

News, Kerala, Kasaragod, Train, Railway, Diwali, Special Train, Passengers, Deepavali special trains announced by Railway.

News, Kerala, Kasaragod, Train, Railway, Diwali, Special Train, Passengers, Deepavali special trains announced by Railway.

Keywords: News, Kerala, Kasaragod, Train, Railway, Diwali, Special Train, Passengers, Deepavali special trains announced by Railway.
< !- START disable copy paste -->

Post a Comment