Join Whatsapp Group. Join now!
Aster MIMS 10/10/2023

Accident | ബാവിക്കരയില്‍ ബസും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊന്നക്കാട് അശോക്ചാല്‍ സ്വദേശിയാണ് Bavikkara, Accident, Road Accident, Death

ബോവിക്കാനം: (KasargodDvartha) ബാവിക്കരയില്‍ ബസും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു. കൊന്നക്കാട് അശോക്ചാല്‍ സ്വദേശിയായ ദാമോദരന്റെ മകന്‍ ശരത്(30) ആണ് മരിച്ചത്. ജലജീവന്‍ പദ്ധതിയുടെ പ്ലംബിംഗ് ജോലിക്കാരനായിരുന്നു. വെള്ളിയാഴ്ച (03.11.2023) ഉച്ചയോടെയാണ് അപകടം. കാസര്‍കോട് നിന്നും കുറ്റിക്കോല്‍ വഴി ചുള്ളിക്കരയിലേക്ക് പോവുകയായിരുന്ന കെ എല്‍ 59 കെ 459 മഹാവിഷ്ണു (തേജ) ബസും ബൈകുമാണ് കൂട്ടിയിടിച്ചത്. 

News, Kerala, Kasargod, Accidental Death, Top-Headlines, Bavikkara, Accident, Road Accident, Death, Bavikkara: Young man died in road accident.

കുറ്റിക്കോല്‍ ഭാഗത്ത് നിന്ന് വരികയായിരുന്നു ബൈക്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് ആദൂര്‍ പൊലീസും എംവിഡിയും സ്ഥലത്തെത്തിയിരുന്നു.

News, Kerala, Kasargod, Accidental Death, Top-Headlines, Bavikkara, Accident, Road Accident, Death, Bavikkara: Young man died in road accident.

News, Kerala, Kasargod, Accidental Death, Top-Headlines, Bavikkara, Accident, Road Accident, Death, Bavikkara: Young man died in road accident.

News, Kerala, Kasargod, Accidental Death, Top-Headlines, Bavikkara, Accident, Road Accident, Death, Bavikkara: Young man died in road accident.

News, Kerala, Kasargod, Accidental Death, Top-Headlines, Bavikkara, Accident, Road Accident, Death, Bavikkara: Young man died in road accident.

Keywords: News, Kerala, Kasargod, Accidental Death, Top-Headlines, Bavikkara, Accident, Road Accident, Death, Bavikkara: Young man died in road accident.

Post a Comment