Join Whatsapp Group. Join now!
Aster MIMS 10/10/2023

Seized | കുറ്റിക്കാട്ടിൽ നിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ 100 ലിറ്റർ വാഷും ചാരായവും പിടികൂടി

അബ്‌കാരി കേസ് രജിസ്റ്റർ ചെയ്തു Seized, Crime, കാസറഗോഡ് വാർത്തകൾ, Kerala Excise
ബദിയടുക്ക: (KasargodVartha) കുറ്റിക്കാട്ടിൽ നിന്ന് 100 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും പിടികൂടി. ബദിയടുക്ക റേൻജ് എക്സൈസ് ഇൻസ്പെക്ടർ എച് ബിനുവും സംഘവും മുള്ളേരിയ പെരിയടുക്കം വന മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത നിലയിൽ ലഹരിവസ്തുക്കൾ കണ്ടെത്തിയത്.

News, Kasargod, Kerala, Forest, Badiyadka, Office, Excise, Inspector, 100 Liters Wash, B Vinod, Amaljith, 100 liters of wash and litter seized from forest area.

സംഭവത്തിൽ എക്സൈസ് അബ്‌കാരി കേസ് രജിസ്റ്റർ ചെയ്തു. പരിശോധന നടത്തിയ എക്സൈസ് സംഘത്തിൽ പ്രവന്റീവ് ഓഫീസർ ജേക്കബ്, വനിതാ സി ഇ ഒ ശാലിനി, സി ഇ ഒമാരായ ജനാർധന, ബി വിനോദ്, അമൽജിത്ത് എന്നിവരുമുണ്ടായിരുന്നു.

Keywords: News, Kasargod, Kerala, Forest, Badiyadka, Office, Excise, Inspector, 100 Liters Wash, B Vinod, Amaljith, 100 liters of wash and litter seized from forest area.
< !- START disable copy paste -->

Post a Comment