തേപ്പ് തൊഴിലാളിയായ ഗോപാലകൃഷ്ണൻ ചൊവ്വാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു. നടുവേദന ഉണ്ടെന്ന് പറഞ്ഞ് ഗുളിക കഴിച്ചിരുന്നതായും രാത്രി കിടന്നുറങ്ങിയതായും ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച രാവിലെ ആറ് മണിയോടെ യുവാവിനെ മുറിയിൽ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ജയപ്രകാശ്, ലോഹിത്, ശരത്, ഹേമാമാലിനി, നവ്യ.
Keywords: News, Kasargod, Kerala, Died, Obitaury, Kudlu, Young man found dead in bathroom.
< !- START disable copy paste -->