Join Whatsapp Group. Join now!
Aster MIMS 10/10/2023

Found Dead | ഭർതൃമതിയായ യുവതിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് അന്വേഷിക്കുന്നു Found Dead, Obituary, Police, Malayalam News, കാസറഗോഡ് വാർത്തകൾ
തൃക്കരിപ്പൂർ: (KasargodVartha) ഭർതൃമതിയായ യുവതിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ കൊയോങ്കരയിലെ ബസ് കൻഡക്ടറായ മഹേഷിന്റെ ഭാര്യ പി ഷാലിനി (36) യാണ് മരിച്ചത്.

News, Trikaripur, Kasaragod, Found Dead, Obituary, Police, Woman, Investigation, Woman found dead in well.

വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ചന്തേര പൊലീസ് സ്ഥലത്തെത്തി. നാലര വയസുകാരി നിഹാരിക ഏക മകളാണ്. കെ ദാമോദര - പുറവങ്കര ശാന്ത ദമ്പതികളുടെ മകളാണ്. സഹോദരൻ: പി പ്രശാന്ത് (ഗൾഫ്).

Keywords: News, Trikaripur, Kasaragod, Found Dead, Obituary, Police, Woman, Investigation, Woman found dead in well.< !- START disable copy paste -->

Post a Comment