Join Whatsapp Group. Join now!
Aster MIMS 10/10/2023

Found Dead | സഊദിയില്‍ താമസസ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയില്‍

സാമൂഹികപ്രവര്‍ത്തകനാണ് Saudi Arabia, Malayali, Found Dead, Kannur Native, Gulf, Rajeesh

റിയാദ്: (KasargodVartha) സഊദി കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ശിവപുരം സ്വദേശി രജീഷ് മനോലി (45) ആണ് മരിച്ചത്. സാമൂഹികപ്രവര്‍ത്തകനാണ് രജീഷ്. നവോദയ കലാസാംസ്‌കാരിക വേദി റാഖ ഏരിയ കമിറ്റിയംഗവും ഖലിദിയ യൂനിറ്റ് പ്രസിഡന്റുമാണ്.

13 വര്‍ഷമായി ദമ്മാമില്‍ കംപനിയില്‍ ജോലി ചെയ്യുകയായിരുന്നു. ലോക കേരളസഭാ അംഗം നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ചു. രജീഷിന്റെ മൃതദേഹം തിങ്കളാഴ്ച (23.10.2023) വൈകീട്ട് വിമാനത്തില്‍ ദമാമില്‍നിന്നും നാട്ടിലേക്ക് കൊണ്ടുപോകും.

News, World, Top-Headlines, Obotuary, Saudi Arabia, Malayali, Found Dead, Kannur Native, Gulf, Rajeesh, Saudi Arabia: Malayali man found dead.

Keywords: News, World, Top-Headlines, Obotuary, Saudi Arabia, Malayali, Found Dead, Kannur Native, Gulf, Rajeesh, Saudi Arabia: Malayali man found dead.

Post a Comment