Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | അരക്കോടി രൂപ വില വരുന്ന എംഡിഎംഎ പിടികൂടി; യുവതിയുള്‍പെടെ 4 പേര്‍ പിടിയില്‍

കാശ്മീരില്‍ നിന്ന് കൊറിയര്‍ വഴി എത്തിച്ചത് Kochi, Drugs, MDMA, Woman, Accused, Arrested, Crime

കൊച്ചി: (KasargodVartha) വന്‍ മയക്കുമരുന്ന് വേട്ട. അരക്കോടി രൂപ വിലവരുന്ന അരക്കിലോ എംഡിഎംഎ എക്‌സൈസ് സംഘം പിടികൂടി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ യുവതിയെയും മൂന്ന് യുവാക്കളെയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. 

കാറില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇടപാടുകാര്‍ക്ക് കൈമാറാനാണ് ലഹരി വസ്തു എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാശ്മീരില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലഹരി വസ്തുവെത്തിയത്. ഇക്കാര്യം നിരീക്ഷിച്ച ശേഷമാണ് എക്‌സൈസ് പ്രതികളെ കുടുക്കിയത്.

News, Kerala, Kochi, Drugs, MDMA, Woman, Accused, Arrested, Crime, Kochi: Drugs seized; 4 including woman arrested.

Keywords: News, Kerala, Kochi, Drugs, MDMA, Woman, Accused, Arrested, Crime, Kochi: Drugs seized; 4 including woman arrested.

Post a Comment