കൊട്ടിയാടിയിൽ നിന്നാണ് കൃഷ്ണ ബസ് കയറിയത്. ബസ് കാസർകോട്ടെത്തിയപ്പോൾ ഇയാൾ അനക്കമില്ലാതെ ഇരിക്കുന്നത് കണ്ട് ജീവനക്കാർ വാഹനത്തോടെ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധിച്ച ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
Keywords: Obituary, Passenger, Death, Bus, Seat, Adoor, Died, General Hospital, Kasaragod, Bus passenger dead in seat.