ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കുമ്പള ഭാസ്‌കര നഗറിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂടര്‍ ബസിനടിയില്‍ കുടുങ്ങിയിരുന്നു. ഓടിക്കൂടിയവരാണ് ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചത്.
മംഗ്‌ളൂറിലെ കോളജില്‍ ബി. കോം വിദ്യാര്‍ഥിയായ ഇബ്രാഹിം ഖലീല്‍ ക്ലാസില്ലാത്ത സമയങ്ങളില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലിയുടെ ഭാഗമായി സുഹൃത്തിനൊപ്പം സ്‌കൂടറില്‍ പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.
Keywords: Accident, Kumbla, Malayalam News, Kerala News, Kasaragod News, Accident News, Kumbala News, 2 youth injured in bus-scooter collision.
< !- START disable copy paste -->