ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ പടന്ന പെട്രോൾ പമ്പിന് സമീപം വെച്ചാണ് 0.9 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിലായത്. പൊലീസ് ലഹരിവേട്ട ശക്തമാക്കിയതോടെ നിരവധി പേരാണ് അടുത്തിടെയായി പിടിയിലായത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
Arrested | മാരകമായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
പരിശോധന തുടരുമെന്ന് പൊലീസ് Arrested, Cheruvathur, MDMA, കാസറഗോഡ് വാർത്തകൾ, Malayalam News, Crime