Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | സൂപര്‍ മാര്‍കറ്റുകളില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍

സ്ഥലത്തെത്തിച്ച് തെളിവെടുത്തു Found Dead, Railway Track, Obituary, Chithari, കാസറഗോഡ് വാര്‍ത്തകള്‍
പരപ്പ: (www.kasargodvartha.com) ടൗണില്‍ രണ്ടു ദിവസം മുമ്പ് മോഷണം നടത്തിയ കേസില്‍ പ്രതിയെ വെള്ളരിക്കുണ്ട് പൊലീസ് പിടികൂടി. കണ്ണൂര്‍ ജില്ലയിലെ തൊരപ്പന്‍ സന്തോഷ് (38) ആണ് അറസ്റ്റിലായത്. പരപ്പയിലെ ഫാമിലി ഹൈപര്‍ മാര്‍കറ്റ്, അഞ്ചരക്കണ്ടി സൂപര്‍ മാര്‍കറ്റ് എന്നിവിടങ്ങളിലാണ് പൂട്ട് പൊളിച്ച് അകത്തു കയറി മോഷ്ടാവ് കവര്‍ച നടത്തിയത്.
    
Found Dead, Railway Track, Obituary, Chithari, Kerala News, Kasaragod News, Crime, Crime News, Youth held for stealing from supermarkets.

വെള്ളരിക്കുണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സന്തോഷിനെ പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ പരപ്പ ടൗണില്‍ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. ഇയാളെ കാണാന്‍ പരപ്പ ടൗണില്‍ നിരവധി ആളുകളാണ് തടിച്ചുകൂടിയത്. എസ്‌ഐ മാരായ സതീശന്‍, രമേശന്‍ കൂവപ്പാറ, എഎസ്‌ഐമാരായ സജി ജോസ്, നൗശാദ് കുന്നുംകൈ, എസ് സി പി ഒ പ്രേമരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
    
Found Dead, Railway Track, Obituary, Chithari, Kerala News, Kasaragod News, Crime, Crime News, Youth held for stealing from supermarkets.

Keywords: Found Dead, Railway Track, Obituary, Chithari, Kerala News, Kasaragod News, Crime, Crime News, Youth held for stealing from supermarkets.
< !- START disable copy paste -->

Post a Comment