Obituary | വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു
Sep 12, 2023, 19:04 IST
കളനാട്: (www.kasargodvartha.com) വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 വയസുകാരന്‍ മരിച്ചു. മുഹമ്മദ് മഹ്മൂദിന്റെ മകന്‍ കളനാട്ട് ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ആരിഫ് അന്‍സാരി (24) ആണ് മരിച്ചത്.
ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് വര്‍ഷങ്ങളായി കളനാട്ട് താമസിച്ച് വരികയായിരുന്നു. ഹോടെല്‍ തൊഴിലാളിയാണ്. നാട്ടില്‍ പോയി 20 ദിവസം മുന്‍പാണ് തിരിച്ചെത്തിയത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords: Obituary, Kalanad, Died, Kerala News, Kasaragod News, Kalanad News, Obituary News, Malayalam News, Young man died due to illness.
< !- START disable copy paste --> 