Join Whatsapp Group. Join now!
Aster MIMS 25/06/2023

Died | യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ഇലക്ട്രിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു Died, Obitaury, Uppala, കാസറഗോഡ് വാര്‍ത്തകള്‍
ഉപ്പള: (www.kasargodvartha.com) യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഡെല്‍ഹി സുഹാസ് നഗര്‍ സ്വദേശിയും ഉപ്പള മണിമുണ്ടയിലെ ക്വാര്‍ടേഴ്‌സില്‍ താമസക്കാരനുമായ മുകേഷ് (27) ആണ് മരിച്ചത്. ഉപ്പളയിലെ റെയില്‍വേ പാളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
             
Found Dead

രാജദേവ് - ചന്താദേവി ദമ്പതികളുടെ മകനാണ്. ഇലക്ട്രിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഉപ്പളയില്‍ ജോലിക്ക് എത്തിയത്. സഹോദരങ്ങള്‍: രാകേഷ്, രാഹുല്‍, പ്രിന്‍സ്. മൃതദേഹം ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
    
Died, Obitaury, Uppala, Kerala News, Kasaragod News, Malayalam News, Found Dead, Young man died after being hit by train.

Keywords: Died, Obitaury, Uppala, Kerala News, Kasaragod News, Malayalam News, Found Dead, Young man died after being hit by train.
< !- START disable copy paste -->

Post a Comment