Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് അന്വേഷണം ആരംഭിച്ചു Found Dead, Obituary, Chattanchal, കാസറഗോഡ് വാർത്തകൾ
ചട്ടഞ്ചാൽ: (www.kasargodvartha.com) വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചട്ടഞ്ചാൽ കരിച്ചേരി ലക്ഷ്‌മി നിലയത്തിൽ എം ഗോവിന്ദൻ - കല്യാണിക്കുട്ടി ദമ്പതികളുടെ മകൾ കെ വി സുധ (40) യാണ് മരിച്ചത്. ഭർത്താവ്: ശിവരാമൻ. ഏകമകൾ സരസ്വതി (ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി). ഏക സഹോദരി സുമ.

News, Chattanchal, Kasaragod, Kerala, Found Dead, Obituary, Police, Investigation, Woman Found Dead at Home.

ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ഭർത്താവ് ശിവരാമനും മകൾ സരസ്വതിയും ചട്ടഞ്ചാൽ ടൗണിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

News, Chattanchal, Kasaragod, Kerala, Found Dead, Obituary, Police, Investigation, Woman Found Dead at Home.

Keywords: News, Chattanchal, Kasaragod, Kerala, Found Dead, Obituary, Police, Investigation, Woman Found Dead at Home.
< !- START disable copy paste -->

Post a Comment