ഗുരുതരമായി പരുക്കേറ്റ വയോധികയെ ഓടിക്കൂടിയവർ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പെട്ട സ്ത്രീയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കളും ആശുപത്രിയിൽ എത്തി. ഓടോറിക്ഷ ഡ്രൈവർക്കതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: News, Kanhangad, Kasaragod, Kerala, Accident, Obituary, Died, Woman died after being hit by an autorickshaw.
< !- START disable copy paste -->