സിഐടിയു സംസ്ഥാന സെക്രടറി കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രടറിമാരായ കെ പി സഹദേവന്‍, ടി കെ രാജന്‍ എന്നിവര്‍ പങ്കെടുക്കും. 19ന് രാവിലെ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് ടൗണില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. 26ന് വൈകിട്ട് തിരുവനന്തപുരത്ത് ഗാന്ധി പാര്‍കില്‍ ജാഥ സമാപിക്കും.
കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജെനറല്‍ സെക്രടറി അഡ്വ. പി സജി ക്യാപ്റ്റനായ ജാഥയില്‍ ട്രഷറര്‍ അഡ്വ. എസ് കൃഷ്ണമൂര്‍ത്തി മാനജരും, സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ്, സംസ്ഥാന ഭാരവാഹികളായ കെ പി അനില്‍കുമാര്‍, എ ഹംസ, പി ബി ഹര്‍ഷകുമാര്‍, എ ജെ സുക്കാര്‍ണോ, കവിതാ സാജന്‍, അഡ്വ. മേഴ്സി ജോര്‍ജ്, കെ രവീന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമാണ്. സെപ്റ്റംബര്‍ 30ന് നടക്കുന്ന രാജ് ഭവന്‍ മാര്‍ച് എളമരം കരീം എം പി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ടി കെ രാജന്‍, കണ്‍വീനര്‍ കെ രവീന്ദ്രന്‍, പി വി കുഞ്ഞമ്പു, ടി നാരായണന്‍, ടി നിതിന്‍, എം സ്മിത്ത് എന്നിവര്‍ പങ്കെടുത്തു.
Keywords: CITU, Raj Bhavan, Malayalam News, Kerala News, Kasaragod News, Malayalam News, Raj Bhavan March, Press Meet, Politics, Trade Workers' Raj Bhavan March: State vehicle campaign march to start from Kasaragod on September 18.
< !- START disable copy paste -->