Join Whatsapp Group. Join now!
Aster MIMS 10/10/2023

Accident | സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ചു

അർക്കും കാര്യമായ പരുക്കില്ല, Accident, Badiadka, കാസറഗോഡ് വാർത്തകൾ, Malayalam News
ബദിയടുക്ക: (KasargodVartha) സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാവിലെ നെല്ലിക്കട്ടയിലാണ് അപകടം നടന്നത്. അപകടത്തിൽ അർക്കും കാര്യമായ പരുക്കില്ലെന്നാണ് വിവരം. കാറിന് കേടുപാടുകൾ സംഭവിച്ചു.

News, Kasaragod, Kerala, Obituary, Kelugudde, Police FIR, Police, Complaint, Injured person died after falling on road.

കഴിഞ്ഞ ദിവസം പള്ളത്തടുക്കയിൽ സ്‌കൂൾ ബസും ഓടോറിക്ഷയും കൂട്ടിയിടിച്ച് മൊഗ്രാൽ പുത്തൂരിലെ ഒരു കുടുംബത്തിലെ നാല് സ്ത്രീകളും ഓടോറിക്ഷ ഡ്രൈവറും അടക്കം അഞ്ച് പേർ മരിച്ചതിൻ്റെ നടുക്കം മാറുന്നതിന് മുമ്പ് ബദിയഡുക്ക അട്ക്കസ്ഥലയിൽ കർണാടക ആർ ടി സി ബസ് പികപ് വാനിൻ്റെ പിറകിലിടിച്ച് ഡ്രൈവർ സ്റ്റിയറിങിൽ കുടുങ്ങി തൽക്ഷണം മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെല്ലിക്കട്ടയിൽ സ്ക്കൂൾ ബസ് കാറുമായി കൂട്ടിയിടിച്ചത്.

Keywords: Accident, Nellikkatta, Badiadka, Injured, Kasaragod, Adkatsthala, Damage, School, Bus, Car, School bus collides car.

Post a Comment