തിങ്കളാഴ്ച രാത്രി 11.30 മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെ ബാലകൃഷ്ണനെ വീട്ട് മുറ്റത്ത് വെച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. രണ്ട് വർഷമായി ഭാര്യയും മക്കളുമായി വേർപിരിഞ്ഞു കഴിയുന്ന ബാലകൃഷ്ണൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്.
Died | 'ഗൃഹനാഥൻ തലക്കടിയേറ്റ് മരിച്ചു'; മരുമകൻ കസ്റ്റഡിയിൽ
പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ് Killed, Murder, Case, Thrikaripur, Chandera, കാസറഗോഡ് വാർത്തകൾ
തൃക്കരിപ്പൂർ: (www.kasargodvartha.com) ഗൃഹനാഥനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര പരുത്തിച്ചാലിലെ എം വി ബാലകൃഷ്ണൻ (55) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകളുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.