കാസർകോട്: (www.kasargodvartha.com) പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ചെങ്കൽ പണ ഉടമ റിമാൻഡിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ അബ്ദുൽ ഖാദർ (42) ആണ് അറസ്റ്റിലായത്.
കാസർകോട് വനിതാ പൊലീസാണ് കേസ് അന്വേഷണം നടത്തുന്നത്.
പരാതി പുറത്തുവന്നതോടെ പ്രതിയെ വിദ്യാനഗർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Keywords:
News, Kasargod, Kerala, Remanded, Arrest, Vidyanagar, Police, Case, Investigation, Complaint, Custody, Court, Man held for assault of minor girl.< !- START disable copy paste -->