Join Whatsapp Group. Join now!
Aster MIMS 10/10/2023

Accident | ചെർക്കള - അട്ക്ക സ്ഥല റൂടിൽ വീണ്ടും അപകടം; പികപ് വാനിൽ ബസിടിച്ച് ഒരാൾ മരിച്ചു

മണിയംപാറയിലെ പി എ മുസ്ത്വഫയാണ് മരിച്ചത്, Accident, Badiadka, Adkasthala, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) ബദിയഡുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസും ഓടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചതിന്റെ നടുക്കം മാറും മുമ്പ് വീണ്ടും അപകടം. ചെർക്കള - അട്ക്ക സ്ഥല റൂടിൽ പികപ് വാനിൽ കർണാടക ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു. അട്ക്കസ്ഥലയിൽ ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം നടന്നത്.

Accident, Death, Obituary, Pickup, KSRTC, Badiadka, Adkasthala, Police, Cherkala, Kasaragod, Man dies in pickup-bus collision.< !- S

മണിയംപാറയിലെ പി എ മുസ്ത്വഫയാണ് മരിച്ചത്. പികപ് വാനിലുണ്ടായിരുന്ന രാമന്‍ എന്നയാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന പികപ് വാനിന്റെ പിറകിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. മുസ്ത്വഫ വാഹനത്തിനകത്ത് കുടുങ്ങിയ അവസ്ഥയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Accident, Death, Obituary, Pickup, KSRTC, Badiadka, Adkasthala, Police, Cherkala, Kasaragod, Man dies in pickup-bus collision.< !-

പജിയാനയിലെ അബ്ദുർ റഹ്‌മാൻ - ഖദീജ ദമ്പതികളുടെ മകനാണ് മുസ്ത്വഫ. ഭാര്യ: ത്വാഹിറ. മക്കള്‍: സവാദ്, സാഹിദ്, റശീദ്, ശാഫ്‌ന, മുസൈന, ശംന, മുബീന. മരുമകന്‍: സാബിര്‍. സഹോദരങ്ങള്‍: സുബൈര്‍, അസീസ്, അശ്റഫ്, സുഹ്‌റ, സമീറ.

Accident, Death, Obituary, Pickup, KSRTC, Badiadka, Adkasthala, Police, Cherkala, Kasaragod, Man dies in pickup-bus collision.< !- ST

Accident, Death, Obituary, Pickup, KSRTC, Badiadka, Adkasthala, Police, Cherkala, Kasaragod, Man dies in pickup-bus collision.< !- ST

Accident, Death, Obituary, Pickup, KSRTC, Badiadka, Adkasthala, Police, Cherkala, Kasaragod, Man dies in pickup-bus collision.

Keywords: Accident, Death, Obituary, Pickup, KSRTC, Badiadka, Adkasthala, Police, Cherkala, Kasaragod, Man dies in pickup-bus collision.< !- START disable copy paste -->

Post a Comment