ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 70 കിലോമീറ്റര്‍ ഉള്ളിലാണ് ഭൂചലനം ഉണ്ടായത്. വടക്ക് 9.75 ലാറ്റിറ്റിയൂഡിലും കിഴക്ക് 84.12 ഡിഗ്രി ലോംഗിറ്റിയൂഡിലുമാണ് പ്രഭവകേന്ദ്രം.
ഇന്‍ഡ്യയില്‍ ഭൂകമ്പങ്ങളെ കുറിച്ച് അറിയിപ്പ് നല്‍കുകയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചെയ്യുന്ന ഏജന്‍സിയാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി. 155 സ്റ്റേഷനുകളാണ് എന്‍സിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
Keywords: News, National, National-News, Top-Headlines, Malayalam-News, Earthquake, Magnitude, 4.4, Bay of Bengal, New Delhi, National News, Earthquake of magnitude 4.4 hits Bay of Bengal.