ശനിയാഴ്ച വൈകുന്നേരമാണ് നെല്ലിക്കുന്ന് കസബ കടപ്പുറത്ത് അഴിമുഖത്തിന് സമീപത്ത് തൂങ്ങി മരിച്ച നിലയില്‍ യുവാവിനെ പ്രദേശവാസികള്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
അലൂമിനിയം ഫാബ്രികേഷന്‍ തൊഴിലാളിയാണ് കീര്‍ത്തേഷ്. ഭാര്യ: ബബിത,, ഭാരതിയാണ് സഹോദരി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Keywords: Found Dead, Obituary, Melparamb, Police, Kerala News, Kasaragod News, Nellikunnu News, Youth found dead.
< !- START disable copy paste -->