Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് അന്വേഷിക്കുന്നു Found Dead, Obituary, Bandadka, Death, കാസറഗോഡ് വാർത്തകൾ
ബന്തടുക്ക: (www.kasargodvartha.com) യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക മാരിപ്പടുപ്പിലെ ജഗദീഷ് - ദീപ ദമ്പതികളുടെ മകൻ അദ്വൈത് (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് യുവാവിനെ വീടിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

News, Bandadka, Kasaragod, Kerala, Found Dead, Obituary, Death, Youth found dead near house.

മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അർജുൻ, ആദിത്യ. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Keywords: News, Bandadka, Kasaragod, Kerala, Found Dead, Obituary, Death, Youth found dead near house.< !- START disable copy paste -->

Post a Comment