വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ വഹീദ ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരുടെ തന്നെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടെത്തിയത്. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Found Dead, Obituary, Bekal, Police, Kerala News, Kasaragod News, Bekal News, Woman found dead in well.
< !- START disable copy paste -->