city-gold-ad-for-blogger

Winners | സ്വാതന്ത്ര്യദിനം: കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

കാസര്‍കോട്: (www.kasargodvartha.com) സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10 മുതല്‍ 15 വരെ ആറ് ദിവസങ്ങളിലായാണ് മത്സരം നടന്നത്. ഓരോ ദിവസങ്ങളിലും ശരിയുത്തരം നല്‍കിയവരില്‍ നിന്ന് ഒരാളെയും അതില്‍ നിന്ന് മെഗാ വിജയിയെയുമാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
            
Winners | സ്വാതന്ത്ര്യദിനം: കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

നറുക്കെടുപ്പ് പൊതുപ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ നിര്‍വഹിച്ചു. കാസര്‍കോട് വാര്‍ത്ത ന്യൂസ് എഡിറ്റര്‍ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, മുഹമ്മദ് സ്വാലിഹ് ഹാമിദ്, മുഹമ്മദ് ഫാഫില്‍, അബ്ദുല്‍ റാശിദ് എം സംബന്ധിച്ചു.

മെഗാ വിജയി - മഹ്മൂദ് മാട്ടുമ്മല്‍

പ്രതിദിന വിജയികള്‍ ഇവര്‍:

1. ഉത്തരം: 1857
വിജയി: മഹ്മൂദ് മാട്ടുമ്മല്‍ (Mahmood Mattummal - ഫേസ്ബുക്)

2. ഉത്തരം: ബീഹാര്‍
വിജയി: മീനു ബാലചന്ദ്രന്‍ (meenubalachandran7 - ഇന്‍സ്റ്റാഗ്രാം)

3. ഉത്തരം: ആറ്റിങ്ങല്‍ കലാപം (1721)
വിജയി: സാത്വിക് പ്രവീണ്‍ (saatvikpraveen - ഇന്‍സ്റ്റാഗ്രാം)

4. ഉത്തരം: ബ്രിഗേഡിയന്‍ ജനറല്‍ ഡയര്‍
റിയാസ് ബിന്‍ മുഹമ്മദ് (Riyas bin Muhammed - ഫേസ്ബുക്)

5. ഉത്തരം: സുഭാഷ് ചന്ദ്ര ബോസ്
വിജയി: ആഇശു അയ്ശ് (Ayshu aysh - ഇന്‍സ്റ്റാഗ്രാം)

6. ഉത്തരം: സത്യമേവ് ജയതേ
വിജയി: സിയാസ് മെഹന്തി (ziasmehandi - ഇന്‍സ്റ്റാഗ്രാം)

വിജയികളായവര്‍ അവരവരുടെ ക്രമ നമ്പര്‍, മുഴുവന്‍ പേര്, സാമൂഹ്യ മാധ്യമ ഐഡി, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ https://wa.me/914994230554 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കുക. സമ്മാനദാനം സംബന്ധിച്ച വിവരങ്ങള്‍ ആ നമ്പറില്‍ അറിയിക്കുന്നതാണ്.
      
Winners | സ്വാതന്ത്ര്യദിനം: കാസര്‍കോട് വാര്‍ത്ത സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

Keywords: Independence Day, Quiz, Competition, Kerala News, Kasaragod News, Winners of Independence Day Quiz Competition announced.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia