ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പെൺകുട്ടി ബഹളം വെച്ചതോടെ സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നുവെന്നാണ് പറയുന്നത്.
തുടർന്ന് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Keywords: News, Trikaripur, Kasaragod, Kerala, POCSO, Chandera, Hosdurg, Police Booked, Arrest, Teacher, Social Media, Complaint, Case, Court, Remand, Teacher arrested in POCSO case.
< !- START disable copy paste -->