Join Whatsapp Group. Join now!
Aster MIMS 25/06/2023

Labor Unions | കെൽ ഇഎംഎൽ കംപനിയിൽ തൊഴിലാളി യൂണിയനുകളുടെ ഹിതപരിശോധനയിൽ എസ് ടി യു ഒന്നാമത്; ബി എം എസ് പുറത്ത്

സി ഐ ടി യുവിന് 35 ശതമാനവും ഐഎൻടിയുസി ക്ക് 17 ശതമാനവും വോടുകൾ Labor Unions, KEL EML, STU, BMS, Malayalam News
കാസർകോട്: (www.kasargodvartha.com) കെൽ ഇഎംഎൽ കംപനിയിൽ നടന്ന തൊഴിലാളി യൂണിയനുകളുടെ ഹിതപരിശോധനയിൽ 38 ശതമാനം വോടുകൾ നേടി എസ് ടി യു ഒന്നാം സ്ഥാനത്തെത്തി. 15 ശതമാനം വോട് ലഭിക്കാത്തതിനാൽ ബി എം എസ് അംഗീകാരം ലഭിക്കാതെ പുറത്തായി.

News, Kasaragod, Kerala, Labor Unions, KEL EML, STU, BMS, STU tops labor union poll at KEL EML Company.

സി ഐ ടി യുവിന് 35 ശതമാനവും ഐഎൻടിയുസി ക്ക് 17 ശതമാനവും വോടുകൾ ലഭിച്ചു. സ്ഥാപനത്തിൻ്റെ നിലനിൽപിനും തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും നിരന്തര പോരാട്ടം നടത്തി വരുന്ന എസ് ടി യുവിനെ ഒന്നാം സ്ഥാനത്തോടെ വിജയിപ്പിച്ച ജീവനക്കാർക്ക് നന്ദി അറിയിക്കുന്നതായി യൂണിയൻ പ്രസിഡണ്ട് എ അബ്ദുർ റഹ്‌മാനും എൻഎ നെല്ലിക്കുന്ന് എംഎൽഎയും വർകിംഗ് പ്രസിഡണ്ട് കെ പി മുഹമ്മദ് അശ്റഫും അറിയിച്ചു.

Keywords: News, Kasaragod, Kerala, Labor Unions, KEL EML, STU, BMS, STU tops labor union poll at KEL EML Company.
< !- START disable copy paste -->

Post a Comment