Join Whatsapp Group. Join now!
Aster MIMS 25/06/2023

Booked | ഭജന മന്ദിരം കുത്തിത്തുറന്ന് കവര്‍ച നടത്തിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ആറുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു Bhajan Mandir Broken Into Looted, Police Started Investigation, Complaint, Kerala News
കുമ്പള: (www.kasargodvartha.com) ഭജന മന്ദിരം കുത്തിത്തുറന്ന് കവര്‍ച നടത്തിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബംബ്രാണ ബത്തേരി ശിവാജി നഗറിലെ ശ്രീ വീരാഞ്ജന ഭജന മന്ദിരത്തിലാണ് പൂട്ട് തകര്‍ത്ത് കവര്‍ച നടത്തിയത്.

Police started an investigation on a complaint that Bhajan Mandir  broken and looted, Kumbla, News, Bhajan Mandir, Robbery, Police, Started Investigation, Complaint, Booked,  Kerala News.

പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ഭണ്ടാരപ്പെട്ടി അടക്കം കടത്തി കൊണ്ടുപോയെന്നാണ് പരാതി. ആറുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഭജന മന്ദിര അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords: Police started an investigation on a complaint that Bhajan Mandir  broken and looted, Kumbla, News, Bhajan Mandir, Robbery, Police, Started Investigation, Complaint, Booked,  Kerala News.

< !- START disable copy paste -->

Post a Comment