Join Whatsapp Group. Join now!
Aster MIMS 25/06/2023

Electrocuted | പുല്ലുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ പമ്പ് സെറ്റിലെ വൈദ്യുതി വയർ മുറിച്ചു; യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ബാഗൽകോട്ട് സ്വദേശി യമനപ്പ ആണ് മരിച്ചത്, Accident, Mangalore, Chembugudde, Karnataka, ദക്ഷിണ കന്നഡ വാർത്തകൾ
മംഗ്ളുറു: (www.kasargodvartha.com) പുല്ലുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ബാഗൽകോട്ട് സ്വദേശി യമനപ്പ (38) ആണ് മരിച്ചത്. മംഗ്ളുറു ഗുഡ്ഡേയങ്ങാടിയിലെ ഒരു വീട്ടുവളപ്പിൽ യന്ത്രം ഉപയോഗിച്ച് പുല്ല് വെട്ടുകയായിരുന്നു.

Accident, Mangalore, Chembugudde, Karnataka, Electrocuted, Bantwal, Obituary, Died, Man electrocuted while using grass cutting machine.

ഇതിനിടെ മുറ്റത്തെ കുഴൽക്കിണറിലെ പമ്പുമായി ബന്ധിപ്പിച്ചിരുന്ന വൈദ്യുതി വയർ യമനപ്പ അശ്രദ്ധമായി മുറിക്കുകയും പൊടുന്നനെ വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു. യമനപ്പ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ് മോർത്തിനായി ബണ്ട് വാൾ സർകാർ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Accident, Mangalore, Chembugudde, Karnataka, Electrocuted, Bantwal, Obituary, Died, Man electrocuted while using grass cutting machine.

Post a Comment