city-gold-ad-for-blogger

Obituary | ഗൃഹനാഥൻ അസുഖത്തെ തുടർന്ന് മരിച്ചു

കാസർകോട്: (www.kasargodvartha.com) ഗൃഹനാഥൻ അസുഖത്തെ തുടർന്ന് മരിച്ചു. കസബ കടപ്പുറം വിനായകം നിലയത്തിലെ കെ പ്രശാന്ത് (52) ആണ് മരിച്ചത്. പനി ബാധിതനായി കാസർകോട് ജെനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

Obituary | ഗൃഹനാഥൻ അസുഖത്തെ തുടർന്ന് മരിച്ചു

കേശവ കാരണവർ - ലളിത ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കൾ: വിനയൻ, പ്രതീഷ. സഹോദരങ്ങൾ: പ്രകാശൻ, പ്രഭ. മൃതദേഹം ജെനറൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മീൻ പിടുത്ത തൊഴിലാളിയാണ് മരിച്ച പ്രശാന്ത്.

Obituary | ഗൃഹനാഥൻ അസുഖത്തെ തുടർന്ന് മരിച്ചു

Keywords: News, Kasaragod, Kerala, Obituary, General Hospital, Treatment, Man died due to illness.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia