2023 ജൂലൈ 24നും 2023 ഓഗസ്റ്റ് നാലിനും ഇടയിലുള്ള സമയത്ത് ഉദയഗിരിയിൽ നിർമിച്ച് വരുന്ന ഉദയഗിരി സ്റ്റേറ്റ് ലൈബ്രറി കെട്ടിടത്തിന്റെ ഫൈബർ കൊണ്ടുള്ള വാതിൽ, മറ്റ് ഉപകരണങ്ങൾ എന്നിവ നശിപ്പിച്ചുവെന്നാണ് പരാതി. ഒരു സംഘം സാമൂഹ്യ വിരുദ്ധരാണ് അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
Police FIR | 'നിർമാണം നടന്നുകൊണ്ടിരിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ വാതിലും മറ്റും നശിപ്പിച്ചു; 2 ലക്ഷം രൂപയുടെ നാശനഷ്ടം'; പൊലീസ് കേസെടുത്തു
'പിന്നിൽ സാമൂഹ്യ വിരുദ്ധർ' Police Booked, FIR, Udayagiri, കാസറഗോഡ് വാർത്തകൾ, Malayalam News
കാസർകോട്: (www.kasargodvartha.com) നിർമാണം നടന്നുകൊണ്ടിരിക്കുന്ന സ്റ്റേറ്റ് ലൈബ്രറി കെട്ടിടത്തിന്റെ വാതിലും മറ്റും നശിപ്പിച്ച് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ബോവിക്കാനം ഉദയഗിരി സ്വദേശിയായ വി കെ സുധീഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.