Youth Arrested | 'മദ്യലഹരിയില്‍ ബിയര്‍ കുപ്പി കൊണ്ട് യുവാവിനെ കുത്തി'; വധശ്രമ കേസില്‍ 36 കാരന്‍ പൊലീസ് പിടിയില്‍
Aug 5, 2023, 15:58 IST
കുമ്പള: (www.kasargodvartha.com) മദ്യലഹരിയില്‍ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് വയറിന് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ 36 കാരന്‍ പൊലീസ് പിടിയില്‍. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിയാസിനെയാണ് എസ് ഐ വി കെ അനീഷും സംഘവും പിടികൂടിയത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കുമ്പള ടൗണിന് സമീപംവെച്ചാണ് സംഭവം. മൊഗ്രാല്‍ മൈമൂന്‍ നഗര്‍ സ്വദേശി ശാഹുല്‍ ഹമീദിനാണ് (28) ഗുരുതരമായി പരുക്കേറ്റത്. സാരമായി പരുക്കേറ്റ യുവാവിനെ ഓടിക്കൂടിയ പ്രദേശവാസികളാണ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. ഹമീദിന്റെ മൊഴിയെടുത്ത പൊലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Kumbla, Police, Arrested, Young Man, Murder Attempt Case, Kumbla: Police arrested the young man in murder attempt case.
< !- START disable copy paste -->