കൂടാതെ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് സാങ്കേതികവിദ്യ നേടുന്ന നാലാമത്തെ രാജ്യമായും ഇൻഡ്യ മാറി. 2019 സെപ്റ്റംബർ ഏഴിന് ലാൻഡിങിനു ശ്രമിക്കുന്നതിനിടെ ലാൻഡറിലെ ബ്രേകിങ് സിസ്റ്റത്തിലെ അപാകതകളെ തുടർന്ന് അതിന്റെ ലാൻഡർ 'വിക്രം' ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിപ്പോൾ ചന്ദ്രയാൻ-2 പരാജയപ്പെട്ടിരുന്നു. എന്നാൽ അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഇത്തവണ കൂടുതൽ സാങ്കേതിക മികവോടെയാണ് ഐഎസ്ആർഒ ചാന്ദ്രയാൻ - 3 ഒരുക്കിയത്.
ബെംഗളൂരു പീനിയയിലെ ഐഎസ്ആര്‍ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
Keywords: Chandrayaan-3, Moon Mission, Science, ISRO, Vikram, Space, ISRO, India's historical moment; Chandrayaan-3 landed on the moon.