നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയാണ് ദാരുണമായി മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്‌കൂൾ വിട്ട് ഉച്ചയോടെ വീടിന് സമീപം ബസിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. ബസ് തിരിച്ചുപോകുന്നതിനായി പിറകോട്ട് എടുക്കുമ്പോൾ ഇതേ ബസ് തട്ടി കുട്ടി മരിച്ചതായാണ് വിവരം.
സമീപത്തെ വ്യവസായ യൂണിറ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് സംഭവം കണ്ട് പെട്ടെന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Keywords: News, Kasaragod, Kerala, Accident , Student, Died, Four-year-old girl dies after hit by school bus.
< !- START disable copy paste -->