city-gold-ad-for-blogger

Died | നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ കെട്ടിടം തകര്‍ന്ന് പ്രവാസിക്ക് ദാരുണാന്ത്യം

മസ്ഖത്: (www.kasargodvartha.com) നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ കെട്ടിടം തകര്‍ന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം. ദോഫാര്‍ ഗവര്‍ണറേറ്റിലെ മിര്‍ബാത് വിലയത്തില്‍ ജബല്‍ അഷൂര്‍ എന്ന സ്ഥലത്താണ് സംഭവം. 

തൊഴിലാളിയുടെ ശരീരത്തിലേക്ക് ചെറിയ കെട്ടിടം ഒന്നാകെ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപോര്‍ട്. പ്രവാസിയായ തൊഴിലാളിയാണ് സംഭവത്തില്‍ മരിച്ചതെന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ സംഭവസ്ഥലത്തെത്തി. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചെടുത്താണ് മൃതദേഹം പുറത്തെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.

Died | നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ കെട്ടിടം തകര്‍ന്ന് പ്രവാസിക്ക് ദാരുണാന്ത്യം

Keywords: Oman, News, Gulf, World, Top-Headlines, Dhofar, Construction Worker, Expatriate, Collapsed, Construction worker dies after room collapses on him in Dhofar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia