Join Whatsapp Group. Join now!
Aster MIMS 25/06/2023

Canoe accident | കാസര്‍കോട്ട് രണ്ടിടത്ത് തോണി അപകടം: 5 പേര്‍ക്ക് പരുക്ക്, ലക്ഷങ്ങളുടെ നാശനഷ്ടം

വള്ളവും വലയും നശിച്ചു Canoe Accident, Injury, Hospitalized, Treatment, Fishermen, Kerala News
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് ജില്ലയില്‍ രണ്ടിടത്തുണ്ടായ തോണി അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കാസര്‍കോട് അഴിമുഖത്തും നീലേശ്വരം അഴിമുഖത്തുമാണ് അപകടമുണ്ടായത്.
       
Canoe accident at two places in Kasaragod district: 5 injured, damage worth lakhs, Canoe Accident, Injury, Hospitalized, Treatment, Fishermen, Kerala News, Kerala News, Malayalam News, Accident News, Canoe accident at two places in Kasaragod district: 5 injured, damage worth lakhs.

കാസര്‍കോട് ശനിയാഴ്ച മീന്‍പിടുത്തത്തിന് പോയി മടങ്ങുന്നതിനിടയില്‍ രാവിലെ 8.30 മണിയോടെയാണ് തോണി അഴിമുഖത്തുവെച്ച് മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന കീഴൂര്‍ കടപ്പുറത്തെ അനില്‍ (45), അബ് ദുല്‍ സത്താര്‍ (48), ശാഫി (44) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കാസര്‍കോട് ജെനറല്‍ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.

നീലേശ്വരം അഴിമുഖത്തുണ്ടായ അപകടത്തില്‍ കാസര്‍കോട് സ്വദേശികളായ രണ്ട് പേര്‍ക്കാണ് പരുക്കേറ്റത്. 15 പേരാണ് തോണിയിലുണ്ടായിരുന്നത്. കാസര്‍കോട് സ്വദേശികളായ ബാലന്‍ (61), സമീര്‍ (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെയും കാസര്‍കോട് ജെനറല്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
   
Canoe accident at two places in Kasaragod district: 5 injured, damage worth lakhs, Canoe Accident, Injury, Hospitalized, Treatment, Fishermen, Kerala News, Kerala News, Malayalam News, Accident News, Canoe accident at two places in Kasaragod district: 5 injured, damage worth lakhs.


അപകടത്തെ തുടര്‍ന്ന് വള്ളവും വലയും നശിച്ചതിനാല്‍ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായാണ് തൊഴിലാളികള്‍ പറയുന്നത്.

Keywords: Canoe accident at two places in Kasaragod district: 5 injured, damage worth lakhs, Canoe Accident, Injury, Hospitalized, Treatment, Fishermen, Kerala News, Kerala News, Malayalam News, Accident News, Canoe accident at two places in Kasaragod district: 5 injured, damage worth lakhs.< !- START disable copy paste -->

Post a Comment