city-gold-ad-for-blogger

Obituary | പാലാ നെല്ലിക്കുന്നേലിലെ അന്നമ്മ ജോസഫ് നിര്യാതയായി

പാലാ: (www.kasargodvartha.com) ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍ ജെ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (83) നിര്യാതയായി. ഏറ്റുമാനൂര്‍ കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ്. കോം ഇന്‍ഡ്യ പ്രസിഡന്റും കേരള മീഡിയ അകാഡമി അംഗവും സത്യം ഓണ്‍ലൈന്‍ എഡിറ്ററുമായ വിന്‍സെന്റ് നെല്ലിക്കുന്നേല്‍ മകനാണ്.
    
Obituary | പാലാ നെല്ലിക്കുന്നേലിലെ അന്നമ്മ ജോസഫ് നിര്യാതയായി

മറ്റുമക്കള്‍: ജോഷി നെല്ലിക്കുന്നേല്‍ (കോണ്‍ഗ്രസ് പാലാ ബ്ലോക് ജെനറല്‍ സെക്രടറി), സാവിയോ ജോസഫ്, സാലസ് ജോസഫ് (മുംബൈ), സ്റ്റാന്‍ലി ജോസഫ് (തീക്കോയി), ജെയിസണ്‍ ജോസഫ് (കുഞ്ചറക്കാട്ടില്‍ കണ്‍സ്ട്രക്ഷന്‍സ്, അയര്‍ക്കുന്നം), പരേതനായ ആന്റോ ജോസഫ്.

മരുമക്കള്‍: ലീനാ ജോഷി (കിഴക്കേവട്ടുകുളം, മുട്ടുചിറ), ജോമാ സാവിയോ (പടിഞ്ഞാറേവിട്ടില്‍, കൂത്രപ്പള്ളി), ഷീലാ സാലസ് (കല്ലറയ്ക്കല്‍, ചത്തിസ്ഗഢ്), ദീപാ സ്റ്റാന്‍ലി (നെല്ലിക്കുന്നേല്‍, തീക്കോയി), നൈസി വിന്‍സെന്റ് (തെക്കേമുറിയില്‍, വിളക്കുമാടം), ലിജി ജെയ്സണ്‍ കുഞ്ചറക്കാട്ടില്‍ ആറുമാനൂര്‍

മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഇടമറ്റം സെന്റ് മൈകിള്‍സ് പള്ളി സെമിതേരിയില്‍.

Keywords: Kottayam, Obituary, Kerala News, Malayalam News, Annamma Joseph Pala Nellikunnel, Annamma Joseph of Pala Nellikunnel passed away.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia