Join Whatsapp Group. Join now!
Aster MIMS 25/06/2023

Accidental Death | വാഹനത്തിന്റെ തകരാര്‍ മാറ്റുന്നതിനിടെ ജാകി തെന്നിമാറിയുണ്ടായ അപകടത്തില്‍ വര്‍ക് ഷോപ് ഉടമയ്ക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ആണു അപകടം Accidental Death, Jacky Slip, Dead Body, Hospital, Robin Sebastyan, Kerala News
അടിമാലി: (www.kasargodvartha.com) വാഹനത്തിന്റെ തകരാര്‍ മാറ്റുന്നതിനിടെ ജാകി തെന്നിമാറിയുണ്ടായ അപകടത്തില്‍ വര്‍ക് ഷോപ് ഉടമയ്ക്ക് ദാരുണാന്ത്യം. ഇരുട്ടുകാനം കമ്പിലൈന്‍ പേമരത്തില്‍ റോബിന്‍ സെബാസ്റ്റ്യന്‍ (31) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ആണു സംഭവം.

Adimali: Workshop owner died in Jacky slip accident, Idukki, News, Accidental Death, Jacky Slip, Dead Body, Hospital, Robin Sebastyan, Postmortem, Kerala News.

കാറിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനു വേണ്ടി ജാകി ഉപയോഗിച്ച് വാഹനം ഉയര്‍ത്തി തകരാര്‍ പരിഹരിക്കുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്തേക്കു പതിക്കുകയായിരുന്നു. ഉടന്‍ തന്നെ റോബിനെ കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Keywords: Adimali: Workshop owner died in Jacky slip accident, Idukki, News, Accidental Death, Jacky Slip, Dead Body, Hospital, Robin Sebastyan, Postmortem, Kerala News.

Post a Comment