Join Whatsapp Group. Join now!
Aster MIMS 25/06/2023

Obituary | ശ്വാസതടസത്തെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു

Obituary, Died, Padannakkad, Malayalam News, കാസറഗോഡ് വാർത്തകൾ
പടന്നക്കാട്: (www.kasargodvartha.com) ശ്വാസതടസത്തെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. പടന്നക്കാട് കരുവളത്തെ പ്രവാസി മധുസൂദനൻ - രജില ദമ്പതികളുടെ അഹാന്‍ കൃഷ്ണ (രണ്ട്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ശ്വാസതടസത്തെ തുടര്‍ന്ന് കുഞ്ഞിനെ പടന്നക്കാട്ടെ ആശുപത്രിയിലെത്തിച്ചത്.

News, Kasaragod, Kerala, Obituary, Died, Padannakkad, 2-year-old boy dies due to illness.

നില ഗുരുതരമായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരന്‍: അയാന്‍ കൃഷ്ണ. ഓണം ആഘോഷിക്കാനായി ഏതാനും ദിവസം മുമ്പാണ് കുട്ടിയുടെ പിതാവ് മധുസൂദനൻ വിദേശത്ത് നിന്നും നാട്ടിലെത്തിയത്.

Keywords: News, Kasaragod, Kerala, Obituary, Died, Padannakkad, 2-year-old boy dies due to illness.




< !- START disable copy paste -->

Post a Comment