കൊച്ചിയില്‍ നിന്ന് അഖില്‍ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അട്ടേങ്ങാനത്തെ വീട്ടില്‍ വ്യാഴാഴ്ച രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. വെള്ളിയാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജനല്‍ തുറന്നുനോക്കിയപ്പോഴാണ് അഖിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഏക സഹോദരി അഞ്ജു. അമ്പലത്തറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Keywords: Found Dead, Perla, Badiadka, Obituary, Police, Kerala News, Kasaragod News, Malayalam News, Youth found dead.
< !- START disable copy paste -->