മുഹമ്മദ് യാസീന്‍ ഓടിച്ചിരുന്ന ബൈകും ഓടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യാസീന്‍ അബോധാവസ്ഥയില്‍ ഒരു മാസത്തിലധികം മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കാസര്‍കോട്ടെ വിവിധ ആശുപത്രികളിലും ചികിത്സയില്‍ കഴിഞ്ഞു. തളങ്കര കെ എസ് അബ്ദുല്ല ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ശനിയാഴ്ച വൈകീട്ട് മരണം സംഭവിക്കുകയായിരുന്നു.
ആലംപാടി ഹയര്‍സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ മിസ്ഹബ്, അബ്ദുല്ല, ഫാത്വിമ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Accident, Alampady, Obituary, Kerala News, Kasaragod News, Malayalam News, Bike Accident, Obituary News, Youth died after being injured in bike accident.
< !- START disable copy paste -->