Join Whatsapp Group. Join now!
Aster MIMS 25/06/2023

Died | വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു

എടാട്ടുമ്മൽ ആലുംവളപ്പിലെ നിഷാദ് ആണ് മരിച്ചത് Obituary, Trikaripur, കാസറഗോഡ് വാർത്തകൾ, Malayalam News, Bank Employee
തൃക്കരിപ്പൂർ: (www.kasargodvartha.com) വയറു വേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു. എടാട്ടുമ്മൽ ആലുംവളപ്പ് സ്വദേശിയും വൈദ്യുതി വകുപ്പിലെ മുൻ അസിസ്റ്റൻ്റ് എൻജിനീയറുമായ പുതിയടവൻ ചന്തൻ - നിർമല ദമ്പതികളുടെ മകൻ മുട്ടത്ത് നിഷാദ് (41) ആണ് മരിച്ചത്.

News, Kerala, Obituary, Trikaripur, Bank Employee, Young bank employee died due to stomach pain.

വയറുവേദനയെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: നിമ്മി വടകര. മകൾ: അമേയ. സഹോദരങ്ങൾ: നിധീഷ്, നിഖിൽ. സംസ്‌കാരം വൈകുന്നേരം അഞ്ചു മണിയോടെ സമുദായ ശ്മശാനത്തിൽ നടക്കും. തൃക്കരിപ്പൂർ അർബൻ ബാങ്കിലെ ജീവനക്കാരനായിരുന്നു.

News, Kerala, Obituary, Trikaripur, Bank Employee, Young bank employee died due to stomach pain.

Keywords: News, Kerala, Obituary, Trikaripur, Bank Employee, Young bank employee died due to stomach pain.
< !- START disable copy paste -->

Post a Comment