Found Dead | യുവതിയെ തയ്യല്‍ കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jul 23, 2023, 12:01 IST
ഉളിയത്തടുക്ക: (www.kasargodvartha.com) യുവതിയെ തയ്യല്‍ കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉളിയത്തടുക്ക പറക്കില ശാരദാ നിലയത്തിലെ ദേവപ്പ നായ്ക് - ബേബി ദമ്പതികളുടെ മകള്‍ ഡി രേഷ്മ (34) ആണ് മരിച്ചത്. ഉളിയത്തടുക്കയിലെ വീടിനടുത്തുള്ള സ്വന്തം തയ്യല്‍ കടയിലാണ് രേഷ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന്റെ കാരണം വ്യക്തമല്ല. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ദേലംപാടിയിലെ സുനില്‍ കുമാറാണ് ഭര്‍ത്താവ്. വിദ്യാര്‍ഥിനിയായ ഋഷിക ഏക മകളാണ്. സഹോദരങ്ങള്‍: മഹേഷ്, യോഗേഷ്, ദേവകി.

Keywords: Uliyathaduka News, Malayalam News, Obituary, Found Dead, Kerala News, Kasaragod News, Woman found dead in tailor shop.
< !- START disable copy paste --> 