Join Whatsapp Group. Join now!
Aster MIMS 25/06/2023

Robbery | ബദിയടുക്കയിൽ ആക്രി കടയിൽ കവർച; പ്രതികൾ സി സി ടി വിയിൽ കുടുങ്ങി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നതായി പരാതി Badiadka News, Malayalam News, കാസറഗോഡ് വാർത്തകൾ
ബദിയടുക്ക: (www.kasargodvartha.com) ആക്രി കടയിൽ കവർച നടത്തിയ സംഭവത്തിൽ പ്രതികൾ സിസിടിവി കാമറയിൽ കുടുങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായി വിവരമുണ്ട്.

News, Badiyadukka, Kasaragod, Kerala, Robbery, Case, Investigation, Police, CCTV, Complaint, Robbery at scrap shop in Badiadka; CCTV visuals out.

ഇക്കഴിഞ്ഞ ജൂലൈ 12 രാത്രിയാണ് കണ്ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബദിയടുക്ക - മുള്ളേരിയ റോഡിലെ ആക്രി കടയിൽ കവർച നടന്നത്. ഒന്നര ലക്ഷം രൂപയോളം വിലയുള്ള ചെമ്പ്, പിത്തള അടങ്ങിയ സാധനങ്ങളാണ് കവർച നടന്നതായി കടയുടമ പരാതിപ്പെട്ടത്.


News, Badiyadukka, Kasaragod, Kerala, Robbery, Case, Investigation, Police, CCTV, Complaint, Robbery at scrap shop in Badiadka; CCTV visuals out.

കവർച ചെയ്തവരുടെ ദൃശ്യം കടയിലെ സിസിടിവിലാണ് പതിഞ്ഞത്. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. തുടക്കത്തിൽ സംഭവം ഒതുക്കി തീർക്കാൻ ചിലർ രംഗത്ത് വന്നതായും പരാതി ഉയർന്നിട്ടുണ്ട്.

Keywords: News, Badiyadukka, Kasaragod, Kerala, Robbery, Case, Investigation, Police, CCTV, Complaint, Robbery at scrap shop in Badiadka; CCTV visuals out.
< !- START disable copy paste -->

Post a Comment