ഈ ലാബ് പരിശോധനയിലാണ് പാലിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതെന്ന് ഉത്തരവിൽ പറയുന്നു. എറണാകുളം വെങ്ങോലയിലുള്ള ക്ലാസിക് ക്രീം ഡയറിയുടെ പേരിലുള്ള കർഷകശ്രീ മിൽക് എന്ന പാൽ ബ്രാൻഡിനാണ് ആർ ഡി ഒ കോടതി പിഴയിട്ടത്. പാൽ കംപനി ഉടമ എറണാകുളത്തെ പി എ നൗശാദാണ് പിഴയടക്കേണ്ടത്.
Keywords: News, Kasaragod, Kerala, Court Order, Milk, Ernakulam, Fine, RDO court order to pay Rs. 25000 for selling substandard milk.
< !- START disable copy paste -->