ചീമേനി: (www.kasargodvartha.com) 13 കാരനായ കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ ചീമേനി പൊലീസ് കേസെടുത്തു. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജാബിര്‍ എന്നെയാള്‍ക്കെതിരെയാണ് കേസെടുത്തത്.
ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ഥാപനത്തില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥിയെ ജാബിര്‍ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പോക്‌സോ നിയമത്തിലെ എട്ട്, ഏഴ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഒളിവില്‍ കഴിയുന്ന ജാബിറിനായി പൊലീസ് തിരച്ചില്‍ നടത്തി വരികയാണ്. ഇയാള്‍ കൂടുതല്‍ പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

Keywords: Malayalam News, Cheemeni News, Crime, Kerala News, Kasaragod News, Assault, Pocso, Molestation, Police Booked, Kasaragod Crime News, Police booked for assault on minor boy.
< !- START disable copy paste -->