Died | പാളം മുറിച്ച് കടക്കുന്നതിനിടെ ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു
Jul 21, 2023, 12:23 IST
കുമ്പള: (www.kasargodvartha.com) പാളം മുറിച്ച് കടക്കുന്നതിനിടെ ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു. കുമ്പള ആരിക്കാടി ഹനുമാൻ നഗറിലെ പി കെ ജയപ്രകാശ് (63) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ആരിക്കാടിയിൽ വെച്ചാണ് പാളം മുറിച്ച് കടക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി മൃതദേഹം പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ഇന്ദിര. മക്കൾ: രാജേഷ്, രജീഷ്, രജിന. മരുമകൻ: ശ്രീജു.
Keywords: New, Kumbala, Kasaragod, Kerala, Train, Obituary, Police, Investigation, Man dies after being hit by train.
< !- START disable copy paste -->